Schoolwiki സംരംഭത്തിൽ നിന്ന്
| 26058-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 26058 |
|---|
| യൂണിറ്റ് നമ്പർ | LK/2019/26058 |
|---|
| അംഗങ്ങളുടെ എണ്ണം | 39 |
|---|
| റവന്യൂ ജില്ല | എറണാകുളം |
|---|
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
|---|
| ഉപജില്ല | മട്ടാഞ്ചേരി |
|---|
| ലീഡർ | ജിയാ മിലറ്റ്‍ പി.എസ്. |
|---|
| ഡെപ്യൂട്ടി ലീഡർ | മനുരത്നം എം.ജെ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരീ സെറീൻ സി.ജെ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മമത മാർഗ്രെറ്റ് മാർട്ടിൻ |
|---|
|
| 09-03-2024 | 26058 |
|---|
2023 -2026
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമ നമ്പർ
|
അഡ്മിഷൻ നമ്പർ
|
കുട്ടിയുടെ പേര്
|
| 1
|
22890
|
സഞ്ജന ടി ജെ
|
| 2
|
22898
|
അനൈവ വിപിൻ
|
| 3
|
22910
|
എയ്ഞ്ചൽ മറിയ ലോബോ
|
| 4
|
22913
|
കെസിയ റെജീന സി എസ്
|
| 5
|
22922
|
ജിസ്‌ന നാസിർ എൻ
|
| 6
|
22933
|
അന്ന ജേക്കബ്
|
| 7
|
22937
|
നൂർജഹാൻ എൻ എൻ
|
| 8
|
22938
|
അഥീന പി വൈ
|
| 9
|
22941
|
ആയിഷ പി എസ്
|
| 10
|
22957
|
ഷിയാ ജോസഫ്
|
| 11
|
22970
|
അന്ന ഡാലിയ വി എസ്
|
| 12
|
22978
|
അന്ന മരിയ എം എ
|
| 13
|
22990
|
ഹാദിയ കെ എം
|
| 14
|
23005
|
സായ സതീഷ്
|
| 15
|
23007
|
കദീജ പറവിൻ
|
| 16
|
23023
|
കൃപ റോസ് അൽഫോൻസാ സി എം
|
| 17
|
23036
|
എഫൊമി അലെന പോൾസൺ
|
| 18
|
23046
|
അനന്യ ബാബു
|
| 19
|
23051
|
ആൻഡ്രിയ മറിയ കെ എസ്
|
| 20
|
23058
|
റിസ സായ്‌നാബ്
|
| 21
|
23109
|
നേഹല ഫര്ഹാത് കെ എൻ
|
| 22
|
23112
|
ശ്രീ രഞ്ജിനി പി എസ്
|
| 23
|
23137
|
മമ നന്ദ മധു
|
| 24
|
23165
|
ഫാത്തിമത്തുൾ നഫ്സിയെ പി എസ്
|
| 25
|
23175
|
നേഹ ബരീദ്
|
| 26
|
23184
|
ആസിയ ആരാ
|
| 27
|
23289
|
അവിലിൻ ജോസഫ്
|
| 28
|
23292
|
മീനാക്ഷി ജി ആർ
|
| 29
|
23293
|
നേഹ ഡാനിയേൽ
|
| 30
|
23477
|
സഫ ഫാത്തിമ വി എ
|
| 31
|
23530
|
മാർവ ഫാത്തിമ എ
|
| 32
|
23540
|
ആഡിലിൻ വർഗീസ്
|
| 33
|
23878
|
സറീന ബായി മുനവ്വർ
|
| 34
|
24108
|
സാനിയ ടി
|
| 35
|
24110
|
ആൻ മരിയ
|
| 36
|
24112
|
ട്രീസ അനീറ്റ റെബല്ലോ
|
| 37
|
24120
|
അഫ്ന കെ എ
|
| 38
|
24157
|
ആഞ്‌ജലീന
|
| 39
|
24200
|
അമ്പിയ ആൻ അൽഫോൻസാ കെ കെ
|
ഫ്രീഡം ഫെസ്റ്റ് 2023 (9 ,10,11ആഗസ്ററ് 2023 )
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023" എന്ന പദ്ധതി ലിറ്റിൽ സ്കൂളിൽ നടത്തുകയുണ്ടായി. " അറിവ് എല്ലാവരിലും എത്തട്ടെ " എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10 വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.