പ്രവൃത്തി പരിചയ വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണിയാപുരം ഉപജില്ലയിൽ ആറു വർഷമായി പ്രവ‍ൃത്തിപരിചയ മേളയിൽ സ്കൂൾ ഓവറാൾ കിരീടം നിലനിർത്തി വരുന്നു.
20 ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
കുട്ടികൾ നിർമ്മിക്കുന്ന ചോക്കാണ് ക്ലാസ്സ് മുറിയിൽ ഉപയോഗിക്കുന്നത്.
ഇലക്ട്രിക്കൽ വയറിംങ്,ചോക്ക്,മെറ്റൽ എൻഗ്രേവിംങ്,അഗർബത്തി നിർമ്മാണം,ബീഡ്സ് വർക്ക്,ബുക്ക് ബയൻഡിംങ്,കോക്കനട്ട് ഷെൽ മേക്കിംങ്,കയർ ഡോർ മേറ്റ്,എംബ്രോയിഡറി,ഫാബ്രിനക് പെയിന്റിംങ്,നെറ്റ് മേക്കിംങ്,വുഡ് കാർവിംങ്,ഷീറ്റ് മെറ്റൽ വർക്ക്,ക്ലേ മോഡലിംങ്,വുഡ് വർക്ക്,പാം ലീവ് പ്രോഡക്ട്,വെജിറ്റബിൽ പ്രിന്റിംങ്,കാർഡ് &ബോർഡ്,റെക്സിൻ -ലതർ,വേസ്റ്റ് മെറ്റീരിയൽ പ്രൊഡക്ട് മുതലായവ
ലോഷൻ,തുള്ളി നീലം,സോപ്പ് തുടങ്ങിയവയും കുട്ടികൾ നിർമ്മിക്കുന്നുണ്ട്. .
എസ്.കെ വിനയകുമാറാണ് പ്രവൃത്തി പരിചയ വിഭാഗം മേധാവി.

കുട്ടികൾ പ്രവ‍ൃത്തി പരിചയ ലാബിൽ നിർമ്മാണ വസ്തുക്കളുമായി


"https://schoolwiki.in/index.php?title=പ്രവൃത്തി_പരിചയ_വിഭാഗം&oldid=399100" എന്ന താളിൽനിന്ന് ശേഖരിച്ചത്