ഗണിതക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)

നാല് വര്‍ഷം തുടര്‍ച്ചയായി കണിയാപുരം സബ് ജില്ലാഗണിതമേളയില്‍ ഒന്നാം സ്ഥാനവും ഓവറാളും ഗണിത ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രേഷ്മ എം മധു, രേഷ്മ ആര്‍ എസ്, സാന്ദ്ര എസ് നായര്‍,വിഷ്ണു എന്നിവര്‍ പ്രോജക്ട്, പ്യൂര്‍ കണ്‍സ്ട്രക്ഷന്‍ ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

"https://schoolwiki.in/index.php?title=ഗണിതക്ലബ്&oldid=239802" എന്ന താളിൽനിന്ന് ശേഖരിച്ചത്