സംസ്കൃത യു പി സ്ക്കൂൾ തോട്ടറ /സയൻസ് ക്ലബ്ബ്.
ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ ആദ്യ വാരം ആരംഭിക്കുന്നു.ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്ത് കൺവീനറെ തിരഞ്ഞെടുക്കുന്നു.ക്ലബ്ബിന്ടെ നേതൃത്വത്തിൽ ഒരു ദിവസത്തെ അസംബ്ലി നടക്കുന്നു.