ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എച്ച്.എ.എ.എം.എൽ.പി.എസ് മാട്
വിലാസം
മാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724232madu





ചരിത്രം

തുപ്പത്ത് ബാപ്പു മുസ്ലിയാര്‍ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ല്‍ മാട് ഹിദായത്തുല്‍ അവാം എയ്‍ഡഡ് മാപ്പിള ലോവര്‍ പ്ര‍ൈമറി സ്ക്കൂള്‍ സ്ഥാപിതമായി.  കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു.  ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു.  ഒന്നു മുതല്‍ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചര്‍ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി

"https://schoolwiki.in/index.php?title=എച്ച്.എ.എ.എം.എൽ.പി.എസ്_മാട്&oldid=277963" എന്ന താളിൽനിന്ന് ശേഖരിച്ചത്