എ.എം.എൽ.പി.എസ് പുല്ലോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pullodeamlps (സംവാദം | സംഭാവനകൾ)

|സ്ഥലപ്പേര്=പുല്ലോട് |വിദ്യാഭ്യാസ ജില്ല=വണ്ടൂർ |റവന്യൂ ജില്ല=മലപ്പുറം |സ്കൂൾ കോഡ്=48443 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32050400913 |സ്ഥാപിതദിവസം=14 |സ്ഥാപിതമാസം=11 |സ്ഥാപിതവർഷം=1983 |സ്കൂൾ വിലാസം=എ എം എൽ പി എസ് പുല്ലോട് |പോസ്റ്റോഫീസ്=വടപ്പുറം |പിൻ കോഡ്=676542 |സ്കൂൾ ഫോൺ=9400157753 |സ്കൂൾ ഇമെയിൽ=PullodeamIps@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=നിലമ്പൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മമ്പാട്, |വാർഡ്=5 |ലോകസഭാമണ്ഡലം=വയനാട് |നിയമസഭാമണ്ഡലം=വണ്ടൂർ |താലൂക്ക്=നിലമ്പൂർ |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് |വിദ്യാർത്ഥികളുടെ എണ്ണം -279 |അദ്ധ്യാപകരുടെ എണ്ണം =14 |പ്രധാന അദ്ധ്യാപിക=ദിവ്യ.എ.പി |പി.ടി.എ. പ്രസിഡണ്ട്=ജംഷീദ് |എം.പി.ടി.എ. പ്രസിഡണ്ട്=ദേവി പ്രിയ |സ്കൂൾ ചിത്രം=48443_SCHOOL_P.PIC_jpg |size=350px |caption= മികവിൻറെ പര്യായം , അറിവിന്നുറവിടം |ലോഗോ= |logo_size=50px }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേവലം 6 വിദ്യാർത്ഥികളും 1 അധ്യാപകനുമായി 1983 നവംബർ 13 ന് ആരംഭിച്ച ഈ അക്ഷരമുറ്റം ഇന്ന് 400 ൽ പരം കുരുന്നുകൾക്ക് അറിവു പകർന്നുകൊണ്ട് കിഴക്കൻ ഏറനാടിൻറെ ഗ്രാമപ്രദേശമായ പുല്ലോട് ഗ്രാമത്തിന് ഒരു തിലകക്കുറിയായി ഇന്നും നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പഴമയിൽ നിന്ന് പുതുമയിലേക്ക് ഭൌതിക സൌകര്യങ്ങളും കാലത്തിനൊപ്പം സഞ്ചരിച്ച് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്ന തലത്തിൽ മെച്ചപ്പെടുത്തി. 11 ക്ലാസ് മുറികൾ, ഗണിതലാബ്, കളിസ്ഥലം, ലൈബ്രററി, പ്രൊജക്ടർ, എന്നീ സൌകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണം
  • ക്ലാസ് ലൈബ്രററി
  • എൽ.എസ്.എസ് പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒമ്പത് കീലേമീറ്റർ)
  • നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും ഏഴു കിലോമീറ്റർ
  • സ്റ്റേറ്റ് ഹൈവെയിൽ വടപുറം ബസ്റ്റാന്റിൽ നിന്നും നാല് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പുല്ലോട്&oldid=2168975" എന്ന താളിൽനിന്ന് ശേഖരിച്ചത്