സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികവുകൾ 2024 കലോത്സവം 2023

*2023 - 2024  വർഷത്തെ പാറശാല ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കി.

*2023  - 2024  പാറശാല ഉപജില്ലാ  അറബി  കലോത്സവത്തിൽ  രണ്ടാം സ്ഥാനം കരസ്ഥമാക്കി.


44516-kalolsavam







പ്രമാണം:44516kalolsavam.jpg


GEORGEON  STAR  2024 *2023 -2024  വർഷത്തെ GEORGEON  STAR  ആയി  നാലാം ക്ലാസ്സിലെ ആവണി .S .M  തിരഞ്ഞെടുക്കപ്പെട്ടു.

GEORGEON STAR 2024
AAVANI.S.M


സ്കോളർഷിപ്പുകൾ

2022 -2023  അധ്യയന വർഷത്തിൽ LSS പരീക്ഷയിൽ 25 കുട്ടികൾ പരീക്ഷ എഴുതുകയും 14 കുട്ടികൾക്ക് സ്കോളർഷിപ് ലഭിക്കുകയും ചെയ്തു .

unix academy I T AND GK exam

unix academy ഐ .ടി.ആൻഡ് gk സ്കോളർഷിപ് പരീക്ഷയിൽ Abel ജോബി ജേക്കബ് രണ്ടാം റാങ്ക് കരസ്ഥമാക്കി .

മൂന്നാം ക്ലാസ്സിലെ ബിജു നാലാം റാങ്ക് നേടി.

30 പേര് excellent വിത്ത് എ ഗ്രേഡ് നേടി .

88 കുട്ടികൾ എ പ്ലസ് നേടി.

37 പേർക്ക് എ ഗ്രേഡ് ലഭിച്ചു .