മൗണ്ട് കാർമ്മൽ എൻ.സി.സി.

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

100 കേഡറ്റുകൾ അടങ്ങുന്ന ഒരു ജൂനിയർ NCC വിങ് ഇവിടെ പ്രവർത്തിക്കുന്നു .ദേശീയ ക്യാമ്പുകൾ പരിശീലനങ്ങൾ എന്നിവയിലും ,സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും കേഡറ്റുകൾ നേതൃത്വം നൽകുന്നു .


"https://schoolwiki.in/index.php?title=മൗണ്ട്_കാർമ്മൽ_എൻ.സി.സി.&oldid=399008" എന്ന താളിൽനിന്ന് ശേഖരിച്ചത്