Schoolwiki സംരംഭത്തിൽ നിന്ന്
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്
ക്ലാസുകൾ
|
ആൺകുട്ടികൾ
|
പെൺകുട്ടികൾ
|
ആകെ
|
ക്ലാസ് ടീച്ചർ
|
10 A
|
31
|
22
|
53
|
മീര ടീച്ചർ
|
10 B
|
20
|
20
|
20
|
വസുമതി ടീച്ചർ
|
10 C
|
22
|
16
|
38
|
സ്മിത ടീച്ചർ
|
9 A
|
24
|
24
|
48
|
കൃഷ്ണകുമാരി ടീച്ചർ
|
9 B
|
28
|
16
|
44
|
ബിന്ദു ടീച്ചർ
|
9 C
|
23
|
21
|
44
|
അനിത ടീച്ചർ
|
8 A
|
29
|
18
|
47
|
സാജിത ടീച്ചർ
|
8 B
|
14
|
26
|
40
|
നിഷിദ ടീച്ചർ
|
8 C
|
25
|
16
|
41
|
അശ്വതി ടീച്ചർ
|
8 D
|
18
|
6
|
24
|
ധന്യ ടീച്ചർ
|
അദ്ധ്യാപകർ
|
വിഭാഗം/വിഷയം
|
റംല വി.എം
|
പ്രധാനാദ്ധ്യാപിക
|
നിസമോൾ കെ.എച്ച്
|
മലയാളം
|
വസുമതി ടി.വി
|
നാച്ചുറൽ സയൻസ്
|
ബിന്ദു. ടി
|
ഇംഗ്ലീഷ്
|
മിഥു കെ.സി
|
ഇംഗ്ലീഷ്
|
അനിത എ.വി
|
ഗണിതം
|
സാജിത കെ.എസ്
|
മലയാളം
|
മീര ടി.ആർ
|
സോഷ്യൽ സയൻസ്
|
സ്മിത കെ.കെ
|
ഫിസിക്കൽ സയൻസ്
|
നിഷിദ പി.കെ
|
നാച്ചുറൽ സയൻസ്
|
കൃഷ്ണകുമാരി സി.എം
|
ഹിന്ദി
|
ധന്യ ടി.എസ്
|
സോഷ്യൽ സയൻസ്
|
അശ്വതി സുധാകരൻ
|
ഗണിതം
|
സബീന ടി.എസ്
|
ഫിസിക്കൽ സയൻസ്
|
ജെഫ്രിൻ ജോർജ്
|
പി.ടി
|
ഡോ.ഗോവിന്ദൻ. എൻ
|
സംസ്കൃതം
|
ലിജി കെ.എൻ
|
യു.പി വിഭാഗം
|
ദീപ. കെ.എസ്
|
യു.പി വിഭാഗം
|
സുബിത പി.എസ്
|
യു.പി വിഭാഗം
|
അമൽ ടി
|
യു.പി വിഭാഗം
|
ശ്രീജമോൾ കെ.ഡി
|
യു.പി വിഭാഗം
|
കൊച്ചുത്രേസ്യ കെ.ആർ
|
യു.പി വിഭാഗം
|
രേഷ്മ കെ.ജെ
|
യു.പി വിഭാഗം
|
അനദ്ധ്യാപകർ
|
തസ്തിക
|
ജമ്മ ജോർജ്ജ്
|
സീനിയർ ക്ലാർക്ക്
|
ധന്യ ദാസ്
|
ഓഫീസ് സ്റ്റാഫ്
|
മേരി ജിൽന കെ.എൽ
|
ഓഫീസ് സ്റ്റാഫ്
|
സിനിത ടി.കെ
|
ക്ലീനിംഗ് സ്റ്റാഫ്
|
ബീവാത്തുമ്മ
|
പാചകം
|
സിന്ധു
|
പാചകം
|