എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

14:23, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19526wiki (സംവാദം | സംഭാവനകൾ) (ADDING PICTURE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത പ്രവർത്തനങ്ങൾക് വേണ്ടി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് രൂപികരിച്ചു .പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നത് ജെയിൻ ടീച്ചർ ആണ് .ഗണിത ക്വിസ് ,പസിൽസ് ,ഗണിത ക്രിയകൾ തുടങ്ങിയ ഗണിത പ്രവർത്തനങ്ങൾ നടത്തി വരുന്നു .കുട്ടികളുടെ ഗണിതത്തിൽ ഉള്ള താല്പര്യം വളർത്തുവാനും പ്രോത്സാഹിപ്പിക്കാനും ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.

ഗണിത ക്ലബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ് പ്രവർത്തനങ്ങൾ