ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ ഉച്ചഭക്ഷണ ഹാൾ

20:44, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepthi1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ മഴുവൻ കുട്ടികളും സ്കൂളിൽ നിന്നു തന്നെയാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. വളരെ മികച്ച രീതിയിലാണ് ഇവിടെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ദിവസവും രണ്ട് ഇനം കറികളോടുകൂടെ ഉട്ടഭക്ഷണം നൽകുന്നു. മാസത്തിൽ ഒരിക്കൽ നോൺ വെജ് ഇനവും നൽകുന്നു.