എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ
വിലാസം
എളയാവൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201713309




ചരിത്രം

എളയാവൂർ സെൻട്രൽ എൽ.പി.സ്കൂൾ : സ്ഥാപിതം - 1910 ; സ്ഥാപകൻ - കുഞ്ഞമ്പു മാസ്റ്റർ; ഗേൾസ് എലിമെൻട്രി സ്കൂൾ ആയിട്ടായിരുന്നു തുടക്കം. പിന്നീട് എളയാവൂർ സെൻട്രൽ എൽ.പി.സ്കൂൾ എന്നാക്കി ആൺകുട്ടികൾക്കും പ്രവേശനം നല്കി

ഭൗതികസൗകര്യങ്ങള്‍

ഒറ്റനില ഓടിട്ട കെട്ടിടത്തിൽ നിന്നും ഇരുനില കോൺക്രീറ്റ് സമുച്ചയത്തിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ഇപ്പോൾ സ്കൂൾ .സ്മാർട് ക്ലാസ്സ് റൂമുകൾ അടക്കം വിപുല മായ സൗകര്യങ്ങൾ ഒരുങ്ങി വരുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

സ്കൂളിനെ ഇന്നത്തെ നിലയിലേക്കെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച മാനേജർ സി.പി. കേളുനമ്പ്യാർ. തുടർന്ന് അദ്ദേഹത്തിന്റെ മക്കൾ. ഇപ്പോൾ വത്സൻ മഠത്തിൽ മാനേജർ .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

മുണ്ടയാട് കോഴിവളർത്തു കേന്ദ്രം - എളയാവൂരമ്പലംറൂട്ടിൽ വന്നാൽ എളയാവൂർ അമ്പലത്തിനു മുൻ വശത്തായി സ്ഥിതി ചെയ്യുന്നു {{#multimaps: 11.884974, 75.413708 | width=800px | zoom=16 }}