സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈമളശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈമളശ്ശേരി എന്ന പേരിലാണ് അറിയപ്പെടുന്നത്‌

എ.എം.എൽ.പി.എസ്.കൈമളശ്ശേരി
വിലാസം
KAIMALASSERY

MALAPPURAM ജില്ല
കോഡുകൾ
സ്കൂൾ കോഡ്19722 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല TIRUR
ഉപജില്ല TIRUR
ഭരണസംവിധാനം
നിയമസഭാമണ്ഡലംTAVANUR
താലൂക്ക്TIRUR
തദ്ദേശസ്വയംഭരണസ്ഥാപനംTRIPRANGODE
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
അവസാനം തിരുത്തിയത്
14-03-202419722-wiki



ചരിത്രം

1925 ൽ സ്ഥാപിതമായി.ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പ്രീ കെ ഇ ആർ അടക്കം 12 ക്ലാസ് റൂമുകൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങളും ഡസ്കുകളും ഉണ്ട്. പ്രീ പ്രൈമറി ക്ലാസുകൾ ടൈൽസ് പതിച്ചവ ആണ് 5 ലാപ്ടോപ്പുകളും 3 എൽസിഡി പ്രൊജക്ടർ കളും പ്രിൻറർ,മൈക്ക് സെറ്റ് എന്നിവയും ഉണ്ട്. പാചകപ്പുരയും അതിനോടനുബന്ധിച്ച് അതിനോടനുബന്ധിച്ച് സ്റ്റോ റൂ മും ഉണ്ട്. പ്രാഥമിക സൗകര്യങ്ങൾക്കായി മൂത്ര പുര, കക്കൂസ് എന്നിവയും പഞ്ചായത്ത് വക കിണറും പി ടി എ സഹകരണത്തോടെ നിർമ്മിച്ച ജലസംഭരണിയും പൈപ്പ് സംവിധാനവുമുണ്ട് .


പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

ചിത്ര ശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 10°51'11.6"N ,75°55'55.7"E| zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കൈമളശ്ശേരി&oldid=2224792" എന്ന താളിൽനിന്ന് ശേഖരിച്ചത്