ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 10 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31263-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


രക്ഷാധികാരി : ബോബി തോമസ് (ഹെഡ്മാസ്റ്റർ )

കൺവീനർ      : രാജി ജോസ്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിനായി ആഴ്‌ചയിൽ ഒരു ദിവസം ക്ലാസ്സ്‌തലത്തിലും മാസത്തിൽ ഒരു ദിവസം സ്കൂൾ സ്കൂൾതലത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കഥ പറച്ചിൽ,കവിതാലാപനം,പ്രസംഗം,ലളിതഗാനം,നാടൻപാട്ട്,സ്കിറ്റ് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുന്നു . സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.