മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എസ് എൽ സി റിസൾട്ട്

എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്

എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്  നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .തുടർച്ചയായി പത്തു വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ + നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ .എസ് എസ് എൽ സി യ്ക്ക് പുറമെ എൽ. എസ്. എസ് , എൻ .എം. എസ് , എൻ. ടി. എസ് .ഈ ,എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു .മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു ,600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു .

കാർമ്മൽ പ്രതിഭകൾ

അഞ്ചു കൃഷ്‌ണ അശോക്

* മിസ്സ് ഫേസ് ഓഫ് ഇന്ത്യ

* ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള 2019 ടൈറ്റിൽ വിന്നർ

* മിസ്സ് എക്സ്പ്രസ്സിവ് ആയിസ് സബ്‌ടൈറ്റിൽ

* മിസ്സ് മില്ലെന്നിൽ ടോപ് മോഡൽ ഇന്ത്യ 2020 ഫസ്റ്റ് റണ്ണർ അപ്പ്

* മിസ്സ് പോപ്പുലർ സബ്ടൈറ്റില്

* മിസ്സ് ഫേസ് ഓഫ് ഇന്ത്യ 2021 ടൈറ്റിൽ വിന്നർ

അഞ്ചു കൃഷ്‌ണ അശോക്‌ അഭിനയിച്ച പ്രധാന ചിത്രങ്ങൾ : പ്രതി പൂവൻ കോഴി , കുഞ്ഞെൽദോ , ആദ്യരാത്രി , സുമേഷ് & രമേഷ് , കായിപോള മറ്റു ഭാഷാ ചിത്രങ്ങളും അഭിനയിച്ചു വരുന്നു . കലാഭവൻ മണി മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചു. 

2020 -2021 അധ്യയന വർഷം 179 പൂർണ്ണ എ +
വർഷം എണ്ണം
2012-2013 22
2013-2014 28
2014-2015 29
2015-2016 33
2016-2017 51
2017-2018 58
2018-2019 68
2019-2020 70
2020-2021 179
2021-2022 75

എസ് എസ് എൽ സി വിജയ ശതമാനം

പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു .

എസ് .എസ് .എൽ .സി യൂ എസ് എസ് എൻ എൻ എം എസ് ഇൻസ്പയർ അവാർഡ്
വർഷം ശതമാനം യൂ എസ് എസ് റിസൾട്ട്  എൻ എൻ എം എസ് ഇൻസ്പയർ അവാർഡ്
2005-2006 99% അലീന ഷാജി (ഗിഫ്റ്റഡ് ചിൽഡ്രൻ ) (2021-22) ആര്യ ദേവി കെ എസ് (20-21) ആതിര പ്രദീപ് (21-22)
2006-2007 99%  അതുല്യലക്ഷ്മി എസ്  (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) സൂര്യമോൾ കെ എസ് (2021  -22) പവിത്ര ആർ (21-22)
2007-2008 99% പവിത്ര ആർ (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) എയ്ഞ്ചൽ ജോജി (2021-22)
2008-2009 100% ആൻ എൽസ എം തോമസ് (2021-22)
2009-2010 100% നിവേദിത കെ രാജ് (2021-22)
2010-2011 99% എയ്ഞ്ചൽ ജോജി (2021-22)
2011-2012 100% സുഹാന എസ് (2021-22)
2012-2013 100%   ആർദ്ര അജിത്
2013-2014 100% ഗൗരികൃഷ്ണ എം
2014-2015 100%
2015-2016 100%
2016-2017 100%
2017-2018 100%
2018-2019 100%
2019-2020 100%
2020-2021 100%
2021-2022 100%
2020 -2021 അധ്യയന വർഷം  179  പൂർണ്ണ എ +
2019 -2020 അധ്യയന വർഷം 70  പൂർണ്ണ എ +

അംഗീകാരങ്ങൾ

ബെസ്റ്റ് സ്‌കൂൾ അവാർഡ്



എസ് എസ് എൽ സി ഫുൾ എ പ്ലസ്
സീഡ് ഹരിതവിദ്യാലയ പുരസ്കാരം
നെറ്റ് ബോൾ ചാമ്പ്യൻ
സ്‌കേറ്റിങ് ചാമ്പ്യൻ
സൈക്ലിംഗ് ചാമ്പ്യൻ
സീഡ് ഹരിത ഓഫീസ് പുരസ്കാരം
ശാസ്ത്രരംഗം പുരസ്കാരം
സേവ് എനർജി പുരസ്കാരം
വിവിധ സ്കോളർഷിപ്പുകൾ
ക്വിസ് പുരസ്കാരം
യുവജനോത്സവ പുരസ്കാരം