ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 10 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികൾക്കായി LSS, കലാകായിക മത്സര പരീക്ഷയ്ക്കുള്ള പരിശീലനങ്ങൾ നടത്തുന്നു.

രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരതയിൽ പരിശീലനം

മണ്ണ് സംരക്ഷണ ബോധവത്കരണ പരിപാടി

ജലസംരക്ഷണ ബോധവത്കരണ പരിപാടി

പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരണം

വിവിധയിനം കൃഷി - നെല്ല്, ചോളം, സൂര്യകാന്തി, ഉള്ളി, കപ്പലണ്ടി, പച്ചക്കറി തുടങ്ങിയവയെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുക

ജൈവവളം
സ്ക്കൂളിലെ മധുരക്കിഴങ്ങ് കൃഷി
കൃഷി
നിലം ഒരുക്കൽ
നെൽകൃഷി, ബന്തി കൃഷി
പച്ചക്കറികൃഷി
കൃഷി
കൃഷി - മേഘ വൈശാഖ്
കൃഷി