മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32003 (സംവാദം | സംഭാവനകൾ)

കിഴക്കന് മലകളെ തലോടീയെത്തുന്ന രണ്ട് ആറുകളുടെ സംഗമഭൂമിയായ ഈരാറ്റുപേട്ട പട്ടണത്തില്‍ വിദ്യയുടെ പ്രഭാപൂരം പരത്തി ശോഭിക്കുന്ന സ്ഥാപനമാണ് മുസ്ലിം ഗേള്‍സ് ഹയര് സെക്കണ്ടറി സ്കൂള് 1964 -ല് കേവലം 14 കുിട്ടികളുമായി ആരംഭിച്ച ഈ വിദ്യയാലയത്തില് ഇന്ന് 5 മുതല് 12 വരെ ക്ലാസ്സ് കളിലായി 2200 കുട്ടികള് പഠിക്കുന്നു SSLC, +2 പരീക്ഷകളില് തുടര്ച്ചയായി 99% വിജയം നേടി വരുന്നു.'