എം. എൽ. പി. എസ്. പാറളം/ഹൈടെക് വിദ്യാലയം

23:23, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lakshmy Balachandran (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-2024 അധ്യായന വർഷത്തിൽ കുട്ടികൾ ക്കായുള്ള ഐ.ടി. ക്ലാസ്സ് റൂം സജ്ജീകരിച്ചു.പാഠ്യ, പാഠ്യ ഇതര പ്രവർത്തനങ്ങൾ ഐ.ടി ലാബിൽ നടത്തി പോരുന്നു.ചന്ദ്ര ധിനത്തിനു മുന്നോടിയായി ചന്ദ്രയാൻ 3ൻ്റെ വിക്ഷേപണം 14-07-2023 ഉച്ചയ്ക്ക് 2.30നു സ്കൂൾ ഐ ടി ലാബിൽ വച്ചു കുട്ടികൾക്കു തല്സമയം കാണുന്നതിന് ഉള്ള അവസരം ഒരുക്കി.

സ്കൂൾ ഐ.ടി ക്ലാസ് മുറി
22240
സ്കൂൾ ഐ.ടി ക്ലാസ് മുറി