ജി.എൽ.പി.എസ് മാമാങ്കര
ജി.എൽ.പി.എസ് മാമാങ്കര | |
---|---|
വിലാസം | |
മാമാങ്കര | |
സ്ഥാപിതം | 10 - ഒക്ടോബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-01-2017 | 48419 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുന്നുകളാലും പുഴകളാലും വേര്‍തിരിക്കപ്പെട്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന മാമാങ്കര എന്ന കൊച്ചു ഗ്രാമം അന്‍പതുകളുടെ അവസാനത്തോടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. 1958 ല്‍മാമാങ്കര ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം നാട്ടുകാരാല്‍ ഈ പ്രദേശത്ത് നടത്തിയിരുന്നു.എന്നാല്‍ സാന്പത്തിക ഭാരം താങ്ങാന്‍ സാധിക്കാത്തതിനാല്‍ അഞ്ച് കൊല്ലത്തോളം മാത്രമാണ് ഇത് നിലനിന്നത്........തുടര്‍ന്നു വായിക്കുക
ഭൗതികസൗകര്യങ്ങള്‍
1973 ഒക്ടോബര്‍ 10ന് ആരംഭിച്ച ഈ സ്കൂളില്‍ ആരംഭ കാലത്ത് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിച്ച നാല് ക്ലാസ്സ് രൂമുകളോട് കൂടിയ കെട്ടിടം കേടു പാടുകള്‍ പരിഹരിച്ച് ഇന്നും നിലനില്‍ക്കുന്നു. കൂടാതെ നല് കോണ്‍ഗ്രീറ്റ് കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട്. തുടര്‍ന്ന് വായിക്കുക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ്
ക്ലബ്ബ്
ക്ലബ്ബ്
വഴികാട്ടി
മുന്‍കാല പ്രധാന അധ്യാപകര്‍
== വഴികാട്ടി ==