സെന്റ്. സെബാസ്റ്റ്യൻസ് യൂ. പി. സ്കൂൾ പോഞ്ഞിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26258meenu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പോഞ്ഞിക്കരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. സെബാസ്റ്റ്യൻസ് യൂ. പി. സ്കൂൾ പോഞ്ഞിക്കര.

ചരിത്രം

1915 ൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

നവീകരിച്ച ക്ലാസ്മുറികൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ

വിശാലമായ കളിസ്ഥലം

കംപ്യൂട്ടർലാബ്‌, ലൈബ്രറി

മാനസികോല്ലാസത്തിനുതകുന്ന കളിയുപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രിമതി .ചിന്നമ്മ പി വി
  2. ശ്രിമതി.ഫിലോമിന പി.എം
  3. ശ്രിമതി. അന്നം
  4. ജോസഫീന  പി എം
  5. ജൂഡിത്ത് കെ ജെ
  6. മേരി റോസിൽഡ പായ്‌വ

നേട്ടങ്ങൾ

വെളിച്ചം പദ്ധതി പ്രകാരം 2014-2015 ൽ മികച്ച പി.ടി എ ക്കുളള അംഗീകാരം നേടി. വെളിച്ചം പദ്ധതി പ്രകാരം 2014-2015 ൽ മികച്ച ഹെഡ് മാസ്റ്റർ ക്കുളള അംഗീകാരം ജീൻ സാർ നേടുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രി. എം.എം. ലോറൻസ്
  2. ബിഷപ്പ്.ഫ്രാൻസിസ് ചുളിക്കാട്ട്
  3. ശ്രി.പോ‍ഞ്ഞിക്കര റാഫി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഇന്റർനാഷണൽ കണ്ടെയ്‍ന‍ർ ടെർമിനൽ റോഡിൽനിന്നും 1 കി.മി അകലം.

{{#multimaps:9.995570570025935, 76.26416485632623|zoom=18}}