സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല
| സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Ernakulam |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-01-2017 | Pvp |
................................
ചരിത്രം
ചരിത്രം ഫ്രാൻസിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മാനേജ്‌മെന്റ് എറണാകുളം പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്‌സ് യു. പി. സ്ക്കൂൾ 59 വർഷം പിന്നിട്ടു. വിദ്യാഭ്യാസത്തിന്റെ പൂർണതയിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപാദത്തിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾക്ക്, അവരുടെ ജീവിതവിജയത്തിന് അടിത്തറപാകുവാൻ ഈ വിദ്യാലയത്തിനു സാധിക്കുന്നു. കൊച്ചി നഗരത്തിനൊരു വഴിവിളക്കായി നിലകൊള്ളുന്ന ഈ വിദ്യാലയംകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ നിസ്തുല സേവനം കാഴ്ചവച്ചു വരുന്നു. ഒരു കുടുംബാന്തരീക്ഷം പുലർത്തിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. 1957 ൽ വി.യൗസേപ്പിതാവിന്റെ നാമധേയത്തിൽ ആരംഭിച്ച വിദ്യാക്ഷേത്രം എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢഗംഭീരമായി ഇന്നും നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്കു മരിച്ചവരും, ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേരുടെ പ്രയത്നവും, നിതാന്തപരിശ്രമവും, നിഷ്കളങ്കവും,നിസ്വാർത്ഥവുമായ ത്യാഗവും, വിശ്വാസദാർഢ്യവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}