പെരുന്ന വെസ്റ്റ് ഗവ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരുന്ന വെസ്റ്റ് ഗവ യുപിഎസ്/ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വിദ്യാഭ്യാസ ഉപജില്ലയിലുള്ള പെരുന്ന എന്ന എന്ന പ്രദേശത്തു 1913 ൽ സ്ഥാപിതം ആയതാണ് ഈ സ്‌കൂൾ . തുടർന്നു വായിക്കുക 1913 ൽ മൂന്നാം ക്ലാസ്സൂ വരെയായി ഈ സ്കൂൾ പ്രവ൪ത്തനം ആരംഭിച്ചൂ.തുട൪ന്ന് 1940 ൽ അഞ്ചാം ക്ലാസ് വരെയുളള ക്ലാസുകൾ തുടങ്ങി. 1960 ൽ ഏഴാം ക്ലാസുവരെയുളള ക്ലാസുകൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂം
കളിസ്ഥലം
ലൈബ്രറി
ലാബ്
പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ചങ്ങനാശ്ശേരി റെയിൽവേ സ്റേറഷനിൽ നിന്നും ബസ് / ഓട്ടോ മാ൪ഗ്ഗം എത്താം [5 km].
ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും 2 km ഓട്ടോ മാ൪ഗ്ഗം എത്താം.
{{#multimaps:9.432386 ,76.537534| width=800px | zoom=16 }}