സ്കൌട്ട് ആൻഡ് ഗൈഡിന്റെ ഓരോ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.ടോമിച്ചൻപി.ടി,രമ്യ.ടി.പി എന്നീ അധ്യാപകർ സ്കൌട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങളുടെ സാരഥ്യം വഹിക്കുന്നു..
സ്കൌട്ട് ക്യാമ്പ്-2016