ഉള്ളടക്കത്തിലേക്ക് പോവുക

സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കായികപരമായ  കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ആർട്സ് ക്ലബ്ബ്. എല്ലാ വർഷവും കുട്ടികളുടെ കായിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കായിക  മത്സരങ്ങൾ നടത്തി വരുന്നു. കൂടാതെ ക്രിക്കറ്റ്,ഫുട്ബോൾ, കരാട്ടെ, കളരി അക്കാദമികൾ  പ്രവർത്തിച്ചു  വരുന്നു.