കല്ലിങ്ങ‌ൂൽ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കല്ലിങ്ങ‌ൂൽ എം എൽ പി എസ്
വിലാസം
ചൊക്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201714411





ചരിത്രം

1903 ൽ തയ്യുള്ളതിൽ മമ്മത് സീതി വയലിൽ പള്ളിയിലും മദ്രസയിലും ജോലിയിലിരിക്കെയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കകയും ചെയ്തു.ചൊക്ലി വയലിൽ പള്ളി പ്രദേശത്തെ സാമൂഹികവും സാംസ്ക്കാരികവുമായ എല്ലാ വളർച്ചയ്ക്ക് പിന്നിലും ഈ സ്ഥാപനം അതിറ്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ ചരിത്രം എന്നത് ഈ നാടിന്റെ ചരിത്രം കൂടിയാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കല്ലിങ്ങ‌ൂൽ_എം_എൽ_പി_എസ്&oldid=269282" എന്ന താളിൽനിന്ന് ശേഖരിച്ചത്