• നിലവിൽ 44 ക്ലാസ് മുറികളാണുള്ളത്.ഹയർ സെക്കൻഡറി  വേറെ ബിൽഡിംഗ്

ആകുന്നു. എല്ലാ ക്‌ളാസ് മുറികളിലും എൽ സി ഡി പ്രോജെക്ടറും ലാപ് ടോപ്പും ഉണ്ട്.സ്കൂളിന് സ്വന്തമായി  ഒരു ഭക്ഷണശാലയും പുതുക്കിപ്പണിഞ്ഞ ഓഡിറ്റോറിയവും ഉണ്ട് . പുതിയ കെട്ടിടത്തിന്റെപണി നടന്നു കഴിഞ്ഞു .സ്വന്തമായി ഗ്രൗണ്ടും ഗ്യാലറിയും ഉണ്ട് . 3ഐടി ലാബ് ഉണ്ട്  .സ്വന്തമായി സ്കൂളിൽ ആൽമരം ഉണ്ട് .

സ്ഥലം തിരുത്തുക മൂലരൂപം തിരുത്തുക

ആറ് ഏക്കർ സ്ഥലത്ത് ഒരു കോമ്പൗണ്ടിൽ ആയി വ്യാപിച്ച് നിൽക്കുന്നു. പ്രധാന കോമ്പൗണ്ടിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ, യു പി വിഭാഗങ്ങൾ,

കെട്ടിടം