വാണിമേൽ എം യു പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാണിമേൽ

16671 Image 2024-01-20 at 10.12.04 AM.jpeg| വാണിമേൽ പുഴ



കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വാണിമൽ അഥവാ വാണിമേൽ.

ഭൂമിശാസ്ത്രം

ഭൂമിവാതുക്കൽ വാണിമൽ ഗ്രാമത്തിൻടെ ഇന്നത്തെ വ്യാപാര കേന്ത്രവും വയൽപീടിക പൈതൃക നഗരവുമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വാണിമേൽ ഗ്രാമപ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന്ജായത്ത്‍‍‍‍.
  • പരപ്പുപാറ പ്രാഥമിക ആരോഗ്യകേന്ദ്രം.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • വാണിമേൽ എം.യു.പി സ്കൂൾ
  • ക്രസൻ്റ് ഹൈസ്കുൂൾ
  • ഭൂമിവാതുക്കൽ എൽ.പി.സ്കൂൾ
  • വെള്ളിയോട് ജി.എച്.എസ്സ്.എസ്സ്
  • കൊടിയൂറ എൽ.പി.സ്കൂൾ