ഗവ. എച്ച് എസ്സ് എസ്സ് ചിതറ/എന്റെ ഗ്രാമം
ചിതറ
കൊല്ലം ജില്ലയിൽ സ്ഥതിചെയ്യുന്ന മലയോര ഗ്രാമമാണ് ചിതറ.
ഭൂമിശാസ്ത്രം
ചടയമംഗലം ബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിതറ . ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.
നേട്ടങ്ങൾ
- ഭരണഘടനാ സാക്ഷരതയിൽ രണ്ടാം സ്ഥാനം
പ്രധാന പൊതുസ്ഥാപനങ്ങൾ
ഗവ എൽ പി എസ് , ചിതറ.
ആരാധനാലയങ്ങൾ
[[പ്രമാണം:40035 sreekrishna temple.jpg|thumb|ശ്രീകൃഷ്ണ ക്ഷേത്രം ചിതറ]]
ശ്രീകൃഷ്ണ ക്ഷേത്രം ചിതറ
പ്രശസ്ത വ്യക്തിത്വങ്ങൾ
ഫ്രാങ്കോ രാഘവൻ പിള്ള
1938-ലെ കടയ്ക്കൽ കലാപത്തിൻ്റെ നേതാവ് ഫ്രാങ്കോ രാഘവൻ പിള്ള ജനിച്ചത് ചിതറയിലാണ്. അക്കാലത്ത് നിലനിന്നിരുന്ന നിയമവിരുദ്ധമായ കാർഷിക ചുങ്കത്തിനെതിരായ കലാപമായിരുന്നു അത്.
Kollam jillayile oru malayora gramam aanu chithara. Keralathil adyamayi laksham veeducolony paddhathi nadappilakkiyathu chitharayil aanu.