ജി.എച്ച്.എസ്. നീലാഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyanka m p (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നീലാഞ്ചേരി

പ്രമാണം:48558 main gate.jpeg
Main Gate
നീലാഞ്ചേരി ഹൈസ്കൂൾ
MAIN BLOCK

മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതിരമണീയമായ മലഞ്ചെരുവിൽ  സ്ഥിതിചെയ്യുന്ന ഗ്രാമമാണ്  നീലാഞ്ചേരി.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്.

ആരാധനാലയം

നീലാഞ്ചേരി ജു മു ആ മസ്ജിദ്

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജി
  • ശ്രീ ശങ്കരൻകുട്ടി  നായർ
  • ശ്രീ.ബീരാൻ കുട്ടി