ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം/എന്റെ ഗ്രാമം
മാവേലിക്കര
![](/images/thumb/7/77/36219_ground.jpg/300px-36219_ground.jpg)
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ അറന്നൂററിമംഗലം എന്ന സ്ഥലത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
സ്കുൂളിൽ നിന്ന് ഏകദേശം 6 കിലോമീററർ മാറി ksrtc ബസ് സ്ററാൻറും , 5 കിലോമീററർ മാറി റെയിൽവേ സ്റേറഷനും ഉണ്ട്.
പ്രധാന പൊതൂ സ്ഥാപനങ്ങൾ
- ബിഷപ്മൂർ കോളേജ്