എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്
വിലാസം
ചൂലാംവയല്‍
സ്ഥാപിതം1929 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് ചെമ്മേരിക്കാട്ട്
അവസാനം തിരുത്തിയത്
11-01-201747216




കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൊച്ചക്കുളം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സ്ഥാപിതമായി.

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തില്‍ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ല്‍ മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയില്‍ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണന്‍, യു. അഹമ്മദ് കോയ, എം. പ്രഭാവതി എന്നിവര്‍ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകന്‍ . ശ്രീ. കെ.കെ. അബ്ദൂസ്സമദ് മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകന്‍.

പുല്ലാളൂര്‍, മൊച്ചക്കുളം പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എല്‍.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അബ്ദൂസ്സമദ്.കെ.കെ എം. ഗീതാകുമാരി കെ.എം. മുഹമ്മദ് ഇസ്മായില്‍ ടി.പി. അബ്ദുള്‍ സമദ് പി.കെ. മീന

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:|thumb|center|]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.335870,75.848401|width=800px|zoom=12}}