ഗവൺമെന്റ് യു പി എസ്സ് വേളൂർ/എന്റെ ഗ്രാമം
വേളൂർ
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് വേളൂർ.
ഭൂമിശാസ്ത്രം
കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിൽ വരുന്ന ഒരു താഴ്ന്ന പ്രദേശമാണ് വേളൂർ .സ്കൂളുകൾ ,ആരാധനാലയങ്ങൾ ,പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ ഈ പ്രദേശത്തു കാണപ്പെടുന്നു .
പ്രധാന പൊതു സ്ഥാപനങ്ങൾ
- നഗര പ്രാഥമികാരോഗ്യ കേന്ദ്രം ,വേളൂർ
- കസ്തുർബാ തൊഴിൽ പരിശീലനകേന്ദ്രം , വേളൂർ