ചെന്നിത്തല

അച്ചൻകോവിൽ ആറിന്റെ സമീപത്താണ് ഈ വിദ്യാലയം (ചെന്നിത്തല സൗത്ത് ups )സ്ഥിതി ചെയ്യുന്നത് . ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രിട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ് .