ലൂർദ്സ് എൽ.പി.എസ് കൊട്ടുകപ്പാറ/എന്റെ ഗ്രാമം
കൊട്ടുകപ്പാറ
കണ്ണൂ൪ ജില്ലയിലെ ഇരിട്ടി താലൂക്കിൽ അയ്യ൯കുന്ന് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊട്ടുകപ്പാറ
പ്രധാന പൊതുസ്ഥാപനങ്ങൾ
- ലൂർദ് മാതാ ദേവാലയം
- അങ്കണവാടി
- സ്കൂൾ
ആരാധനാലയങ്ങൾ
- ലൂർദ് മാതാ ദേവാലയം
- ബദർ ജുമാ മസ്ജിദ്
ലൂർദ് മാതാ ദേവാലയം
[[പ്രമാണം:14824 my village.jpg|thumb|ലൂർദ് മാതാ ദേവാലയം]]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1. സ്കൂൾ
ലൂർദ്സ് എൽ.പി.എസ് കൊട്ടുകപ്പാറ
2. അങ്കണവാടി