ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ്. മാങ്കടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13634 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്കടവ്.

ഞങ്ങളുടെ സ്കൂളിന്റെ പിറകുവശത്തായി ഒഴുകുന്ന പുഴ. പണ്ടുകാലത്തു മാൻ വെള്ളം കുടിക്കാൻ വരുന്ന കടവ് ആയിരുന്നു ഇതെന്ന് പഴമക്കാർ പറഞ്ഞിരുന്നു. അത് കൊണ്ടാണ് ഈ പ്രദേശത്തിന് മാൻ കടവ് എന്ന് വിളിപ്പേര് വന്നത്. ഇത് ലോപിച്ചു മാങ്കടവ് ആയി.

മാങ്കടവ് പുഴയുടെ സമീപത്തായി ഒരു കുളവും  സ്ഥിതി ചെയ്യുന്നു.