ജി.എൽ.പി.എസ് വരവൂർ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
- ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത്
-
പാലക്കൽ ഭഗവതി ക്ഷേത്രം
-
വരവൂർ മഖാം ഷെരീഫ്വ
= കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്.വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു.കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത് .മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് സ്വാദേറുമെന്നാണ് വിശ്വാസം.
പ്രമാണം:വരവൂർ ഗോൾഡൺ കൂർക്ക .jpg https://schoolwiki.in/sw/dqzy
പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം മെറ്റാഡാറ്റ
പ്രമാണം:വരവൂർ ഗോൾഡൺ കൂർക്ക .jpg ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 2,560 × 1,920 പിക്സലുകൾ | 4,000 × 3,000 പിക്സലുകൾ.
പൂർണ്ണ വലിപ്പം (4,000 × 3,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.81 എം.ബി., മൈം തരം: image/jpeg) മീഡിയ ദർശനോപാധിയിൽ കാണുക
വരവൂർ പഞ്ചായത്തിലെ കൂർക്ക കൃഷിയുടെ പെരുമ കടലും കടന്ന് വിദേശത്തേക്കും. വരവൂർ ഗോൾഡ് എന്ന പേരിൽ പ്രസിദ്ധി നേടിയ കൂർക്ക യു.എ.ഇയിലേക്കും യൂറോപ്പിലേക്കും കയറ്റി പോകുന്നുണ്ട്. പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം. തീയതി/സമയം ലഘുചിത്രം അളവുകൾ ഉപയോക്താവ് അഭിപ്രായം നിലവിലുള്ളത് 09:21, 20 ജനുവരി 2024 09:21, 20 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം 4,000 × 3,000 (5.81 എം.ബി.) Seethalekshmi v p (സംവാദം | സംഭാവനകൾ)
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല. പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല. ഛായാഗ്രാഹി നിർമ്മാതാവ് OPPO ഛായാഗ്രാഹി മോഡൽ OPPO F19 Pro+ തുറന്നിരിക്കപ്പെട്ട സമയം 289/2,00,000 സെക്കന്റ് (0.001445) എഫ് സംഖ്യ f/1.7 ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് 400 ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും 08:33, 10 ജനുവരി 2024 ലെൻസിന്റെ ഫോക്കൽ ദൂരം 4.71 mm വർഗ്ഗങ്ങൾ (++): (+)
ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 09:21, 20 ജനുവരി 2024. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.
Reading Problems? Click here