ജി എൽ പി എസ് മാണ്ടാട്/എന്റെ ഗ്രാമം
മാണ്ടാട്
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലെ വാർഡ് 14 ഇൽ ആണ് എന്റെ ഗ്രാമമായ മാണ്ടാട് .
കോഴിക്കോട് -മൈസൂർ ദേശീയ പാതയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് മാണ്ടാട് എന്ന എന്റെ ഗ്രാമം .3പാതകളായി തിരിയുന്ന കവലയാണ് ഗ്രാമത്തിന്റെ പ്രധാന ഭാഗം .കവലയിൽ നിന്ന് ഏകദേശം 50മീറ്റർ മാറിയാണ് മാണ്ടാട് എൽ .പി സ്‌കൂൾ .