എച്ച്. എസ്. എസ് ചളവറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചളവറ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന കുന്നും, മലകളും നിറഞ്ഞ ഒരു ഗ്രാമമാണ് ചളവറ. വള്ളുവനാടിന്റെ മോസ്കോ എന്നാണ് ചളവറ അറിയപ്പെടുന്നത്.