ആയൂർ ജെ.യു.പി.എസ്./എന്റെ ഗ്രാമം

00:44, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabithas (സംവാദം | സംഭാവനകൾ) (ഗ്രാമത്തിന്റെ ഭൂമിശാസ്ത്രം കൂട്ടിച്ചേർത്തു .)

ഇടമുളയ്ക്കൽ,ആയൂർ

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ഇടമുളക്കൽ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ് ആയൂർ. എം സി റോഡിൽ ആയൂർ -പുനലൂർ സംസ്ഥാന പാതയിൽ ആയൂരിനും അഞ്ചലിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. എടമുളക്കൽ ഗ്രാമം ഒരു സാധാരണ കേരള ഗ്രാമത്തിന്റെ രൂപം ഇപ്പോഴും നിലനിർത്തുന്നു .വിദ്യാഭ്യാസ സേവന മേഖലകളിലും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു.