ചെമ്മനാട്

 
ചെമ്മനാട് ‍‍‍‍‍‍‍‍
 
സ്കൂൾ

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു ഗ്രാമമാണ് ചെമ്മനാട്.

കാസറഗോഡ് നഗരത്തിൽ നിന്നും 3 കിലോമീറ്റർ മാറി ദൂരെ സ്ഥിതി ചെയ്യൂന്നു.ചന്ദ്രഗിരി പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു.