മേരിലാന്റ് ഹൈസ്കൂൾ മടമ്പം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മടമ്പം

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം

ഭൗതികസൗകര്യങ്ങൾ

ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പ്രശസ്തരായ വിദ്യാർത്ഥികൾ

1. മാസ്റ്റർ തേജസ് കെ [ ഫ്ളവേഴ്സ് ടോപ്പ് സിംഗർ ]

2.തീർത്ഥ മനോജ് [സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഹിന്ദി പ്രസംഗമത്സരത്തിൽ എ ഗ്രേഡ് ]

3.സബിൻ രാജ് ചെട്ടിയാത്ത് [ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]

4.ജെഫിൻ ബിജു [ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]

5.അദ്വൈത് ടി [ ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22 ]