ജവഹർ എൽ പി എസ് തെന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surumi S (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തെന്നൂർ

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് തെന്നൂർ . മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും ഇവിടെ ഉണ്ട് . പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി ഇവിടെ ഉൾപ്പെടുന്നു .

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള പെരിങ്ങമ്മല പഞ്ചായത്തിൽ നിന്ന് 5 km വടക്ക് പടിഞ്ഞാറു മാറിയാണ് തെന്നൂർ ഗ്രാമം സ്ഥിതിചെയ്യുന്നത് . പൊന്മുടിയുടെ അടിവാരതത്തു  സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം . പൊൻ‌മുടിയിൽ നിന്ന് ഉത്ഭവിക്കുന്ന വാമനാപുരം നദി തെന്നൂർ ഗ്രാമത്തിൽ കൂടിയാണ് ഒഴുകുന്നത് .

പൊതു സ്ഥാപനങ്ങൾ

  • ബാങ്ക് ഓഫ് ഇന്ത്യ , തെന്നൂർ
  • പോസ്റ്റ് ഓഫീസ് , തെന്നൂർ
  • ക്ഷീര സഹകരണ സംഘം
  • സർവീസ് സഹകരണ ബാങ്ക് തെന്നൂർ
പാലോട് സർവീസ് സഹകരണ ബാങ്ക് തെന്നൂർ Branch
  • ഹോമിയോ ഡിസ്പൻസറി
സർക്കാർ ഹോമിയോ ആശുപത്രി
  • പൊതു ഭക്ഷ്യ വിതരണ കേന്ദ്രം
  • വില്ലേജ് ഓഫീസ്
  • മൃഗാശുപത്രി തെന്നൂർ

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ
ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ
  • QAM UPS  കൊച്ചുകരിക്കകം
  • QAM ITI കൊച്ചുകരിക്കകം
  • QAM TTI കൊച്ചുകരിക്കകം
  • ഇക്ബാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • ഇക്ബാൽ HSS പെരിങ്ങമ്മല
ഇക്ബാൽ HSS പെരിങ്ങമ്മല
  • ഇക്ബാൽ കോളേജ്‌
Iqbal College
  • ഇക്ബാൽ MBA കോളേജ്
  • ഇക്ബാൽ B.Ed കോളേജ്
  • ഗവണ്മെന്റ് UPS ഞാറനീലീ കാണി

പ്രധാന ആരാധനാലയങ്ങൾ

  • തെന്നൂർ മാടൻനട ദേവി ക്ഷേത്രം
  • മേലാംകോട് ദേവി ക്ഷേത്രം
  • ലൂർദ് മാതാ പള്ളി
  • കൊച്ചുകരിക്കകം ജുമാ മസ്ജിദ്
  • മഞ്ഞപ്പാറ ജുമാ മസ്ജിദ്

ശ്രെദ്ധേയരായ വ്യക്തിത്വങ്ങൾ

  • ഈശ്വരൻ വൈദ്യർ
  • അപ്പുകുട്ടൻ കാണി