ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്


{{Infobox AEOSchool | പേര്=ഗവ.എൽ.പി.സ്‌കൂൾ ഈസ്റ്റ് ചാലക്കുടി | സ്ഥലപ്പേര്= ചാലക്കുടി | വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട | റവന്യൂ ജില്ല= തൃശ്ശൂര്‍ | സ്കൂള്‍ കോഡ്= 23217 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1975 | സ്കൂള്‍ വിലാസം=ഈസ്റ്റ് ചാലക്കുടി,ചാലക്കുടി P.O,തൃശ്ശൂര്‍ | പിന്‍ കോഡ്=680307 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍=glpseastchalakudy@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചാലക്കുടി | ഭരണ വിഭാഗം= | സ്കൂള്‍ വിഭാഗം=എൽ.പി | പഠന വിഭാഗങ്ങള്‍1= എൽ.പി| | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=9 | പെൺകുട്ടികളുടെ എണ്ണം= 16 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 25 | അദ്ധ്യാപകരുടെ എണ്ണം=4 | പ്രധാന അദ്ധ്യാപകന്‍= സോഫി ജോസഫ് | പി.ടി.ഏ. പ്രസിഡണ്ട്=സുനിത മനോജ് | സ്കൂള്‍ ചിത്രം= DSC03251.JPG

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന യാഗശാലകളുടെ നാടായ ശാലകൂടിയിൽ നിന്നും പരിണാമപെട്ടുണ്ടായ നാമമാണ് ചാലക്കുടി എന്നത് .രണ്ടാം ചേര സാമ്രാജ്യ കാലത്ത് പാഠശാലകൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ ചാലക്കുടി ഏറെ നിലവാരം പുലർത്തിയിരുന്നു.ചാലക്കുടിയിലെ ആദിമ ക്രൈസ്തവർ എ ഡി600 ൽ ആദ്യ ദേവാലയവും 1895ൽ അതിനോട് ചേർന്ന് ഒരു പെൺ പള്ളിക്കൂടവും ആരംഭിച്ചു.കാലാന്തരത്തിൽ ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്. 1906മുതൽ ഇത് ഒരു മിശ്രിത വിദ്യാലയമെന്ന നിലയിൽ പ്രവർത്തിച്ചു. 1968ൽ ഇത് ഹൈ സ്‌കൂൾ ആക്കി. പിന്നീട് 1975ൽ 1മുതൽ 4 വരെ ക്ളാസുകൾ വേർതിരിച്ച് ഇന്നത്തെ ഗവ.എൽ.പി.സ്‌കൂൾ ഈസ്റ്റ് ചാലക്കുടി ആയി തീർന്നു

== ഭൗതികസൗകര്യങ്ങള്‍ ഭൗതീക സാഹചര്യങ്ങൾ എല്ലാം തന്നെ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് കുട്ടികൾക്കുള്ളപഠനപ്രിക്രിയകളെല്ലാം നിർവഹിക്കാൻ സാധ്യതകളുണ്ട്.കംപ്യുട്ടർ, ഇന്റർനെറ്റ് സൗകര്യം,ശുചിയായമൂത്രപ്പുരകളും കക്കൂസുകളും ,ഭക്ഷണശാല ,ആവശ്യമായ ഇരിപ്പിടങ്ങൾ ,കുടിവെള്ളസൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി