എ.എം.യു.പി.എസ്.കുന്നപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുന്നപ്പള്ളി

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കുന്നപ്പള്ളി.


ചോലോൻകുന്നു ഇരവിമംഗലം എന്നീ ഗ്രാമങ്ങൾക്ക് സമീപമാണ് കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.