ഗവ. എൽ. പി. എസ്. വിളപ്പിൽ/എന്റെ ഗ്രാമം
പേയാട്
തിരൂവനന്തപുരം നഗരത്തിന് കിഴക്കൂഭാഗത്തൂം കരമന നദിയുടെ തീരത്തൂമാണ് പേയാട്.
ഭൂമിശാസ്ത്രം
തിരൂവനന്തപുരം നഗരത്തിന്റെ അടുത്താണ് പേയാട്.
പൊതൂസ്താപനങ്ങൾ
- വിളപ്പിൽ പഞ്ചായത്ത് ഓഫീസ്
- വിളപ്പിൽ വില്ലേജ് ഓഫീസ്
- വിളപ്പിൽ കൃഷിഭവൻ
- പേയാട് കെ എസ് ഇ ബി
സ്കൂളുകൾ
വിളപ്പിൽ എൽ പി എസ് ,തൂരുത്തുമ്മൂല ഗവ എൽ പി എസ്, ഈഴക്കോണം എൽ പി എസ്, സെന്റ് സേവിയേഴ്സ് ഹയർ സെക്കന്ററി സ്കുൂൾ,
കണ്ണശ മിഷൻ സ്കൂൾ,ശാന്തിനികേതൻ സ്കൂൾ, കാർമ്മൽ സ്കൂൾ.