ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കോണമുണ്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എരഞ്ഞിമങ്ങാട് ചാലിയാർ പഞ്ചായത്തിൽ ഏറനാട് നിയോജക മണ്ഠലത്തിൽ അകമ്പാടം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ മലയോര മേഖലയിലാണ് ഈ വിദ്യാലയം.പ്രസിദ്ധമായ ആഢ്യൻപാറ വെള്ളച്ചാട്ടവും,കുരിശുപാറയുംഈ വിദ്യാലയത്തിനടുത്താണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • FAMILY HEALTH CENTRE
  • Govt.H.S.S Eranjimangad
  • എളമ്പിലാക്കോട് ക്ഷീരോൽപാദക സംഘം.

ശ്രദ്ധേയരായ വ്യക്തികൾ

* വക്കച്ചൻ എടക്കാട്
* മുഹമ്മദ് കുട്ടി എളമ്പിലാക്കോട്

ആരാധനാലയങ്ങൾ

വൈലാശേരി അമ്പലം നമ്പൂരിപ്പെട്ടി ജുമാ മസ്ജിദ് Christian church perumbathoor(muttiyel)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GHSS ERANHIMANGAD GUPS ERANHIMANGAD NIRMALA HIGHER SECONDARY ERUMAMUNDA G L P S PERUMBATHOOR