കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുറച്ചേരി
പൊതു സ്ഥാപനം
ജിയുപി എസ് പുറച്ചേരി
ചെറുതാഴം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് യൂ പി സ്കൂൾ ആണിത് . അക്കാദമിക -കലാ കായിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന മാടായി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്