എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം
എടക്കാപറമ്പ്
തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്നു
ഭൂമിശാസ്ത്രം
തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്ന എടക്കാപറമ്പ് ഭൂമിശാസ്ത്രപരമായി പ്രത്യേകതകൾ കൂടിയതാണ്.വടക്കു കിഴക്കൻ അതിർത്തിയിലെ ഊരക മല ചരിത്രപ്രാധാന്യം ഏറെയുളള ഒന്നാണ്.
പ്രധാന പൊതു സഥാപനങ്ങൾ
- ജി എൽ പി സ്കുൂൾ
- ജനകീയ ആരോഗ്ര കേന്ദ്രം