സെന്റ്.മേരീസ് എച്ച്.എസ്.ആലുവ/എന്റെ ഗ്രാമം
ആലുവ
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. എറണാകുളം നിന്ന് 20 km അകലെയാണ് ആലുവ സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. എറണാകുളം നിന്ന് 20 km അകലെയാണ് ആലുവ സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
ആലുവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി വിമാനമാർഗ്ഗവും (നെടുമ്പാശ്ശേരി വിമാനത്താവളം), റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും കടൽമാർഗ്ഗവും (കൊച്ചി തുറമുഖം വഴി) ബന്ധപ്പെട്ടിരിക്കുന്നു.തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്. എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഫെഡറൽ ബാങ്ക്
- യൂണിയൻ ക്രിസ്ത്യൻ കോളേജ്
ശ്രദ്ധേയരായ വ്യക്തികൾ
- എം.കെ.എ. ഹമീദ്
- നിവിൻ പോളി.
- എൻ.കെ. ദേശം.
- സീതാരാമൻ ശങ്കരനാരായണ അയ്യർ
ആരാധനാലയങ്ങൾ
- ആലുവ മഹാദേവക്ഷേത്രം('ദക്ഷിണകാശി'),
- കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം
- തിരുവാലൂർ മഹാദേവ ക്ഷേത്രം
- ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- പെരുമ്പള്ളി ദേവീക്ഷേത്രം,
- ചീരക്കട ക്ഷേത്രം
- ചെമ്പകശ്ശേരി ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം
- പെരുംതച്ചൻ നിർമ്മിച്ച ഉളിയന്നൂർ ക്ഷേത്രം
- ദേശം ശ്രീപളളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം
- ദേശം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം
- ദേശം ശ്രീ ദത്ത-ആഞ്ജനേയ ക്ഷേത്രം
- ആലുവ എസ. എൻ .ഡി .പി .അദൈ」താശ്രമം
- തോട്ടുംമുഖം തങ്ങൾ ജാരം
- തോട്ടുംമുഖം പടിഞ്ഞറെ പള്ളി