എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)
എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന
വിലാസം
പെരുന്ന‍

കോട്ടയം ജില്ല
സ്ഥാപിതംവ്യാഴം - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
11-01-2017Jayasankar



ചരിത്രം

നായര് സര്വ്വിസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഇമ്മ് വിദ്യാലയം 1972 ജൂണ് മാസത്തില് ഏതാനും കൊച്ചുകുട്ടികള് മാത്രമുള്ള നഴ്സര് വിഭാഗമായാണ് ആരംഭിച്ചത്.ചങ്ങനാശ്ശേരി ടൗണില്‍നിന്നും ഒരു കിലോമീടറ്റര്‍ തെക്കോട്ടുമാരീ എന്‍.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാ.എന്‍.എസ്.എസ്ഇ.എം.എച്ച്.എസ്സ്.പെരുന്ന.മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിനു . രണ്ട് ലാബുകളിലുമായി ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. L.C.D PROJECTOR സൗകര്യം ലഭ്യമാണ്..ഡിജിറ്റല്‍ ലൈബ്രറി, സയന്‍സ് ലാബ് സൗകര്യം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.ജി. അയ്യ്പ്പ്ന്‍ പിളള,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.439886" lon="76.546855" type="satellite" zoom="18" width="350" height="350">9.439791, 76.546404, NSS EM HS PERUNNA9.415506, 76.536797</googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.